Thursday, May 16, 2024
keralaNews

ഹരിദ്വാര്‍ കുംഭമേളയില്‍ പങ്കെടുത്ത 30 സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സന്യാസിമാര്‍ക്കിടയില്‍ ആര്‍ടി-പിസിആര്‍ പരിശോധന തുടര്‍ച്ചയായി നടക്കുന്നുവെന്നും ഏപ്രില്‍ 17 മുതല്‍ പരിശോധന കൂടുതല്‍ വേഗത്തിലാക്കുമെന്നും ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.കെ.ഝാ പറഞ്ഞു. കുംഭമേളയില്‍ നിന്ന് പിന്മാറുന്നതായി 13 അഖാഡകളിലൊന്നായ നിരഞ്ജനി അറിയിച്ചു. അതേസമയം, താജ്മഹല്‍,ആഗ്ര ഫോര്‍ട്ട്, ഫത്തേപൂര്‍ സിക്രി എന്നിവ മേയ് 15 വരെ അടച്ചു. കോവിഡ് കണക്കിലെടുത്താണ് തീരുമാനം.