Friday, May 17, 2024
keralaNewspolitics

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍  മൂന്ന് മന്ത്രിമാര്‍

മൂന്നുമന്ത്രിമാര്‍ പുതുതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. പി.എ.മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടം പിടിച്ചത്. എം.സ്വരാജ്, ആനാവൂര്‍ നാഗപ്പന്‍സ, പി.കെ ബിജു, പുത്തലത്ത് ദിനേശന്‍, കെ.കെ ജയചന്ദ്രന്‍ എന്നിവര്‍ സെക്രട്ടേറിയറ്റില്‍ ഇടം നേടി. 17 അംഗ സെക്രട്ടേറിയറ്റില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്.