Thursday, May 16, 2024
keralaLocal NewsNews

സഹായം നൽകി.

എരുമേലി : കോവിഡ് 19 വ്യാപനം രൂക്ഷമായി സാഹചര്യത്തിൽ ലോക് ഡൗൺ
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 14 കരയോഗ കുടുംബങ്ങൾക്ക് സഹായമായി 1000 രൂപ വീതം എരുമേലി ശ്രീഭൂതനാഥ വിലാസം  എൻ എസ്. എസ് കരയോഗം വിതരണം ചെയ്തു .