Thursday, May 16, 2024
keralaNews

വ്യപാര വ്യാസായി സമിതിയുടെ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു.

വ്യപാര വ്യാസായിസമിതി എരുമേലി യൂണീറ്റ് പ്രസിഡന്റും,മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ പി എ ഇര്‍ഷാദിനെ വ്യപാര വ്യാസായി സമിതിയുടെ ജില്ലാ പ്രസിഡന്റായി  തിരഞ്ഞെടുത്തു.