Tuesday, May 21, 2024
indiakeralaNews

രണ്ടുഡോസ് കുത്തിവയ്പ്പിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി.

കോവിഷീല്‍ഡ് രണ്ടുഡോസ് കുത്തിവയ്പ്പിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. വാക്‌സീന്റെ ഫലപ്രാപ്തി, ലഭ്യത എന്നിവയില്‍ ഏതുമായി ബന്ധപ്പെട്ടാണ് ഇടവേള ഏര്‍പ്പെടുത്തിയതെന്ന് ഹൈക്കോടതിയുടെ ചോദ്യം. കേന്ദ്രം മറുപടി നല്‍കണം. രണ്ടാംഡോസ് നേരത്തെ നല്‍കണമെന്നുള്ള കിറ്റെക്‌സിന്റെ ഹര്‍ജിയിലാണ് നടപടി.