Thursday, May 16, 2024
educationindiakerala

മെഡിക്കല്‍ സീറ്റിനായി വന്‍ തട്ടിപ്പ്: പഠിക്കാതെ ജയിക്കാനും പാക്കേജ്: ഞെട്ടിച്ച് രേഖകള്‍ പുറത്ത്

കേരളത്തിലും കര്‍ണാടകയിലും വന്‍ മെഡിക്കല്‍ സീറ്റ് തട്ടിപ്പ്. ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ സ്വര്‍ണവും വെള്ളിയും വജ്രവുമുള്‍പ്പെടെ 402 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. 35 ആഡംബര കാറുകളും കണ്ടെത്തി. ഘാനയില്‍ 2.35 കോടി നിക്ഷേപിച്ചതിനും േരഖ. സീറ്റ് ഒപ്പിക്കാന്‍ വന്‍ ശൃംഖലയുണ്ടെന്നും വ്യക്തമായി. ഉയര്‍ന്ന റാങ്കുള്ളവര്‍ സീറ്റ് നേടിയശേഷം പിന്മാറും, ഈ സീറ്റുകള്‍ വന്‍തുകയ്ക്ക് വില്‍ക്കും. അധ്യാപകര്‍ മുതല്‍ മുതല്‍ ഉയര്‍ന്ന റാങ്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്കു വരെ തട്ടിപ്പില്‍ പങ്കുണ്ടെന്നും വ്യക്തമായി.