Tuesday, May 21, 2024
indiaNews

മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും.

ഊട്ടി കുന്നൂരിനു സമീപം സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണം 13 ആയി. 14 യാത്രക്കാരില്‍ ഉന്നത സൈനികോദ്യോഗസ്ഥരും റാവത്തിന്റെ കുടുംബാംഗങ്ങളും സ്റ്റാഫും ഉണ്ടായിരുന്നു. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അപകടത്തിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.