Thursday, May 2, 2024
keralaLocal NewsNews

 പ്രതിഭകളെ   ആദരിക്കും .   

എരുമേലി: തിരുവനന്തപുരം സ്നേഹസ്പർശം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ  ആദരിക്കുന്നു. 13 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് എരുമേലി പാലസ് മീനി ഓഡിറ്റോറിയത്തിലാണ്  പരിപാടിയെന്നും  പ്രോഗ്രാം കോ – ഓർ ഡിനേറ്റർ  രവിന്ദ്രൻ എരുമേലി പറഞ്ഞു.