Friday, May 17, 2024
keralaNews

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55 കാരന്‍ മരിച്ചു.

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55 കാരന്‍ മരിച്ചു. പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. രാത്രി വീട്ടില്‍ പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.