Wednesday, May 15, 2024
indiaNews

പെട്രോളിന് 2.5 രൂപ, ഡീസലിന് 4 രൂപ സെസ്; വില കൂടില്ല

പെട്രോള്‍ ലീറ്ററിന് രണ്ടര രൂപയും ഡീസല്‍ ലീറ്ററിന് നാലു രൂപയും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്‍സ് സെസ് (എഐഡിസി) സെസ് ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. അതേസമയം എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല.