Thursday, May 2, 2024
keralaNews

പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയാണ് സ്വഭാവിക നടപടിയെന്ന് കമ്മിഷണര്‍ എച്ച്.നാഗരാജു

വിദ്വേഷപ്രസംഗത്തില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയാണ് സ്വഭാവിക നടപടിയെന്ന് കമ്മിഷണര്‍ എച്ച്.നാഗരാജു. ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.വിഡിയോ പരിശോധിച്ച ശേഷം തുടര്‍നടപടിയെന്നും എച്ച് നാഗരാജു പറഞ്ഞു.വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെതിരെയുള്ള കേസ്.