Wednesday, May 15, 2024
keralaLocal NewsNews

പമ്പാവാലി പട്ടയം ; ആലോചനയോഗം – 10 ന്

                                എരുമേലി: പമ്പാവാലി മേഖലയിലെ പട്ടയത്തിന്റെ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കരം അടച്ചവരുടെയും, പട്ടയം കൈപറ്റുവാനുള്ളവരുടെയും സംയുക്ത യോഗം (10/10/2021) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് എയ്ഞ്ചല്‍വാലി സെന്റ് മേരീസ് സ്‌കൂളില്‍ ചേരും.പഞ്ചായത്തിന്റെ 11,12 വാര്‍ഡ് മെമ്പര്‍മാരായ മറിയാമ്മ സണ്ണി അടയ്ക്കനാട്ട് , മാത്യു ജോസഫ് മഞ്ഞപ്പള്ളികുന്നേല്‍
എന്നിവര്‍ പറഞ്ഞു .