Monday, May 13, 2024
keralaLocal NewsNewsObituary

നിര്യാതയായി.

കാഞ്ഞിരപ്പള്ളി : പരേതനായ ഇല്ലിക്കല്‍ തോമസ് സെബാസ്റ്റ്യന്‍ സാറിന്റെ ഭാര്യ ഇന്ദു ജോര്‍ജ് [ഇന്ദു ടീച്ചര്‍ (49- സെന്റ്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എരുമേലി ) നിര്യാതയായി.സംസ്‌ക്കാരം ഞായറാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. പരേത കാഞ്ഞിരപ്പള്ളി കരിപ്പാ പറമ്പില്‍ കുടുംബാംഗമാണ്. പരേതനായ തോമസ് സെബാസ്റ്ററ്റിയന്റെ (മുന്‍ പ്രിന്‍സിപ്പല്‍, സെന്റ്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ഭാര്യയാണ്. മക്കള്‍: മരിയ (ഡിഗ്രി വിദ്യാര്‍ത്ഥിനി, ബംഗളരു), അനിക (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി)