Saturday, May 18, 2024
keralaNews

ചെന്നിത്തലക്കെതിരെ തിരുവഞ്ചൂര്‍.

ഉമ്മന്‍ ചാണ്ടിയെ മറയാക്കി പുറകില്‍ ഒളിക്കരുത്. പറഞ്ഞതില്‍ ചെന്നിത്തല പശ്ചാത്തപിക്കും എന്ന് കരുതുന്നു. തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകൊളുത്തി ആളി കത്തിക്കരുത്. നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തത്. പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.