Friday, May 17, 2024
keralaNewsObituary

ചരമം.

മുക്കൂട്ടുതറ മലയാള മനോരമ ഏജന്റ് വാഴക്കാലായിൽ കെ കെ രാമകൃഷ്ണന്റെ ഭാര്യ ജഗദമ്മ (77) നിര്യാതയായി സംസ്കാരം ഇന്ന് വെള്ളി വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ മക്കൾ :മിനി,സാവു മോൾ,സജി ,മരുമക്കൾ:മധുസുധൻ ഇടകടത്തി, രവീന്ദ്രൻ കുളമുളയിൽ മുക്കൂട്ടുതറ,സിനി .