Saturday, May 18, 2024
Local NewsNewsObituary

ചരമം

എരുമേലി: മാളികവീട്ടില്‍ (ആശാരിപറമ്പില്‍) മുഹമ്മദ് ബഷീര്‍ (73) നിര്യാതനായി. ഭാര്യ: ലൈല . അമരാവതി, നാരകത്തുംകാട്ടില്‍ കുടുംബാംഗം.

മക്കള്‍: അന്‍സല്‍, ആഷിന. മരുമക്കള്‍: ഫാത്തിമ, തന്‍സില്‍. ഖബറടക്കം നാളെ (18/12 തിങ്കളാഴ്ച ) ഉച്ചയ്ക്ക് 12.30ന് എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍