Wednesday, May 15, 2024
keralaNewspolitics

കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു.

പാലക്കാട് പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പാളയം വീട്ടില്‍ ശിവനാണ് വെട്ടേറ്റത്. ശിവനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബി ജെ പി പ്രവര്‍ത്തകരാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.