Sunday, May 12, 2024
Local NewsNews

കെ എസ് ആര്‍ റ്റി സി പൊന്‍കുന്നം യൂണിറ്റില്‍ എരുമേലി മേഖല ക്ലസ്റ്റര്‍ യോഗം

പൊൻകുന്നം യൂണിറ്റിൽ എരുമേലി മേഖല ക്ലസ്റ്റർ യോഗം എരുമേലി NSS ഓഡിറ്റോറിയത്തിൽ പൊൻകുന്നം യൂണിറ്റ് പ്രസിഡന്റ്‌  T അശോക് കുമാറിന്റെ അധ്യക്ഷതയിൽ 29.10 23.  രാവിലെ 10.30ന് ആരംഭിച്ചു.  VP സോമൻ നായർ അനുസോചന പ്രമേയം അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗം  KE ഇസ്മായിൽ സ്വാഗതവും. കോട്ടയം ജില്ലാ സെക്രട്ടറി  AV ഓമനക്കുട്ടൻ, ജില്ലാ വൈസ് പ്രസിഡന്റ്‌  TN ജോഷി, ഈരാറ്റുപേട്ട എക്സിക്യൂട്ടീവ് അംഗം  M അഷറഫ്,എന്നിവർ ആശംസ പ്രഭാഷണം നടത്തി, യൂണിറ്റ് സെക്രട്ടറി ആഗസ്റ്റിൻ ബോബൻ, VK  ഹർഷൻ, EG വിശ്വനാഥൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ആക്ടിംഗ് സെക്രട്ടറി  KN സോമൻ നന്ദി രേഖപ്പെടുത്തി,ഫാമിലി പെൻഷൻ കാരും കുടുംബിനികളും അടക്കം 55 പേർ പങ്കെടുത്തു.