Saturday, May 18, 2024
keralaLocal NewsNews

കാളകെട്ടി ശിവപാർവ്വതി തലപ്പാറമല ക്ഷേത്രം പുനഃപ്രതിഷ്ഠ.  

എരുമേലി: കാളകെട്ടി ശിവപാർവ്വതി തലപ്പാറമല ക്ഷേത്രം പുനഃപ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസമായ (2/05 ) ഇന്ന്  ക്ഷേത്ര പൂജകൾ നടക്കും. രാവിലെ നാലുമണിക്ക് ആരംഭിക്കുന്ന പൂജകളിൽ ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, എന്നീ കലശപൂജകളും ,മുളപൂജ, പ്രൊക്ത ഹോമം, കലശപൂജ,  പ്രായശ്ചിത്ത ഹോമം,ശാന്തി ഹോമം,അത്ഭുത തന്ത്രിഹോമ കലശാഭിഷേകം
ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് നാലുമണിക്ക് സ്ഥല ശുദ്ധി, മുളപൂജ അത്താഴപൂജ, അന്നദാനം എന്നിവ നടക്കും.