Wednesday, May 15, 2024
keralaNews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ഒന്നാംപ്രതി കീഴടങ്ങി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ഒന്നാംപ്രതി കീഴടങ്ങി. ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്‍.സുനില്‍കുമാറാണ് കീഴടങ്ങിയത്. വൈകുന്നേരം 4.30 ഓടെയാണ് പ്രതി ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. കേസില്‍ പ്രതികള്‍ ആരെയും പിടികൂടാന്‍ സാധിക്കാത്തതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയത്.