Monday, May 13, 2024
keralaNews

കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് ടൂര്‍ പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കത്തി.

കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് ടൂര്‍ പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കത്തി. ബസിലുണ്ടായിരുന്നത് 37 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ്. ആര്‍ക്കും പൊള്ളലേറ്റില്ല . മാതമംഗലം കുറ്റൂര്‍ ബിഎഡ് കോളജിലെ സംഘം തിരികെ വരുമ്പോഴാണ് അപകടം.