Wednesday, May 15, 2024
keralaNews

ഓണക്കിറ്റിലെ 13 സാധനങ്ങള്‍

സേമിയ (18 രൂപയുടെ ഒരു കവര്‍ )

മിഠായി (20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)

ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)

വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റര്‍ 106 രൂപ)

പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)

തേയില (100 ഗ്രാം 26.50 രുപ)

സാമ്പാര്‍ പൊടി (100 ഗ്രാം 28 രൂപ)

മുളക് പൊടി (100 ഗ്രാം വില 25 രൂപ)

മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)

മഞ്ഞള്‍പ്പൊടി (100 ഗ്രാം വില 18 രൂപ)

ചെറുപയര്‍/ വന്‍പയര്‍ (അരക്കിലോ 44 രൂപ)

ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)

ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)