Sunday, May 19, 2024
keralaNews

ഒമിക്രോണ്‍ വ്യാപനം ;ആറ്റുകാല്‍ പൊങ്കാലയെ ബാധിച്ചേക്കാം

ഒമിക്രോണ്‍ വ്യാപനം ആറ്റുകാല്‍ പൊങ്കാലയെ ബാധിച്ചേക്കാമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ആചാരങ്ങള്‍ തടസപ്പെടുത്താതെ വീടുകളില്‍ പൊങ്കാല ഇടുന്നതിന് പ്രാധാന്യം നല്‍കണം. ക്ഷേത്ര ഭാരവാഹികളെ സാഹചര്യം ബോധ്യപ്പെടുത്തിയെന്നും ഒരാഴ്ചയ്ക്കുശേഷം തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.