Wednesday, May 15, 2024
keralaLocal NewsNews

എരുമേലിയില്‍ കാറും – ഓട്ടോയും കൂട്ടിയിടിച്ചു.

എരുമേലിയില്‍ കാറും – ഓട്ടോയും കൂട്ടിയിടിച്ചു.എരുമേലി ടൗണില്‍ വലിയ അമ്പലത്തിന് സമീപം കാറും-ഓട്ടോയും കൂട്ടിയിടിച്ച്  യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി 9.30 ഓടെയായിരുന്നു അപകടം.മുണ്ടക്കയം ഭാഗത്തു നിന്നും വന്ന ഓട്ടോയും-പത്തനംതിട്ട ഭാഗത്തു നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ഓട്ടോ മറിഞ്ഞാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. എരുമേലി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.