Sunday, May 12, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എരുമേലി: ഗ്രാമപഞ്ചായത്തില്‍ ഇന്ന് 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തില്‍ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 417 ആയി. ആകെ പഞ്ചായത്തില്‍ 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു .

1. പഴയിടം – 1
2. ചേനപ്പാടി – 9
3. കിഴക്കേക്കര – 1
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 0
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 2
8. കാരിശ്ശേരി – 2
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – 2
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 0
14. കണമല – 1
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 4
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – 0
19. പ്രൊപ്പോസ് – 2
20. എരുമേലി ടൗണ്‍ – 0
21. പൊര്യന്മല – 4
22. കനകപ്പലം – 0
23. ശ്രീനിപുരം – 3