Wednesday, May 15, 2024
keralaNews

ഉമ്മന്‍ ചാണ്ടി എവിടെ മല്‍സരിച്ചാലും ജനം സ്വീകരിക്കും: മുല്ലപ്പള്ളി.

വൈകിട്ട് കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ചേരുമെന്നും വൈകിയില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥനാര്‍ഥി പട്ടിക ഇന്നു രാത്രി തന്നെയെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്ര വൈകിയാലും പട്ടിക ക്ലിയര്‍ ചെയ്യും.മം ബിജെപിയുടെ ഗുജറാത്ത് ആണോ അല്ലയോ എന്നു കാണാം. നേമത്ത് ഏറ്റവും മികച്ച, ജനസമ്മതിയുള്ള, പ്രശസ്ത സ്ഥാനാര്‍ഥിവരും. ഉമ്മന്‍ ചാണ്ടി എവിടെ മല്‍സരിച്ചാലും ജനം സ്വീകരിക്കും. കോണ്‍ഗ്രസ് പോലെയുള്ള ജനാധിപത്യ പാര്‍ട്ടിയില്‍ പ്രതിഷേധം സ്വാഭാവികമാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങേേളാടു പറഞ്ഞു.