Saturday, May 18, 2024
keralaLocal NewsNews

ഈരാറ്റുപേട്ട ഭരണങ്ങാനത്തു നിന്ന് കാണാതായ വിദ്യാർത്ഥിനിയെ പൊലീസ്  കണ്ടെത്തി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഭരണങ്ങാനത്തെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം  കാണാതായ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത്  നിന്നും പോലീസ്  കണ്ടെത്തി.
ഈരാറ്റുപേട്ട ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയ (കല്യാണി)യെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് നടത്തിയ  അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച്  കൂടുതൽ വിവരങ്ങൾ
വിദ്യാർഥിനിയെ തിരികെ എത്തിച്ച ശേഷം  അന്വേഷിക്കുമെന്നും   പോലീസ് പറഞ്ഞു.