Monday, May 13, 2024
keralaNews

ഇന്നും, നാളെയും അനുവദിക്കുന്ന കടകൾ തുറക്കും. 

എരുമേലി: ഇന്നും, നാളെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കടയടപ്പ് സമരം അനവസരത്തിലുള്ളതാണെന്നും ഇത് ജനജീവിതം ദുസഹമാക്കുന്നതാണെന്നും കേരള സംസ്ഥാന വ്യാപാര സമിതി ജില്ല  സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു.
14, 15 തിയതികളിൽ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.