keralaNews മണര്‍കാട് തുണിക്കടയില്‍ തീപിടിത്തം. Kerala Editor May 28, 2022 fire, kottayam കോട്ടയം :കോട്ടയം മണര്‍കാട് കവലയിലെ തുണിക്കടയുടെ രണ്ടാം നിലയില്‍ തീപിടിത്തം. കോട്ടയം, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു യൂണിറ്റ് അഗ്നിരക്ഷാസേന അംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു.