Tuesday, May 14, 2024

thar

keralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ ദേവസ്വം പുനര്‍ലേലം ചെയ്തു.

ഗുരുവായൂര്‍ :ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാട് നല്‍കിയ വാഹനമായ ഥാര്‍ ദേവസ്വം ഭരണസമിതി പുനര്‍ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ്

Read More