Sunday, June 9, 2024

T.S. Mohan

keralaNewsObituary

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ടി.എസ്. മോഹന്‍ അന്തരിച്ചു.

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ടി.എസ്. മോഹന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.’ലില്ലിപ്പൂക്കള്‍’, ‘വിധിച്ചതും കൊതിച്ചതും’, ‘ബെല്‍റ്റ് മത്തായി’, ‘താളം’, ‘പടയണി’, ‘കേളികൊട്ട്’,

Read More