Wednesday, May 15, 2024

puthupali

keralaNews

പുതുപ്പള്ളി പള്ളിക്ക് സമീപം ടിപ്പർ ലോറി മറിഞ്ഞു.

പുതുപ്പള്ളി :പുതുപ്പള്ളി പള്ളിക്ക് സമീപം ടിപ്പർ ലോറി മറിഞ്ഞു.ഇന്ന് വൈകുന്നേരം 4.30 ഓടെ യോടെയായിരുന്നു അപകടം. ഡ്രൈവർ രക്ഷപ്പെട്ടു. മറ്റ് വിവരങ്ങൾ ലഭ്യമാകുന്നതേയൊള്ളൂ.

Read More