Wednesday, May 15, 2024

punching

keralaNews

ഇന്നു മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കര്‍ശനമായി പഞ്ചിങ്ങ് നടപ്പാക്കും

തിരുവനന്തപുരം: ഇന്നു മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കര്‍ശനമായി പഞ്ചിങ്ങ് നടപ്പാക്കും.സംസ്ഥാനത്തെ കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് ഇന്നു മുതല്‍ കര്‍ശനമായി ബയോമെട്രിക് പഞ്ചിങ്ങ് നടപ്പാക്കുന്നത്.

Read More