Wednesday, May 15, 2024

kochi woman attack

keralaNewsUncategorized

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കൊച്ചി : കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു.സംഭവത്തില്‍ ജോളി ജെയിംസ് എന്നയാള്‍ സൗത്ത് പൊലീസിന്റെ പിടിയിലായി. രവിപുരത്തെ റെയില്‍സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തില്‍ ആണ് സംഭവം.

Read More