Tuesday, May 14, 2024

isl hyderabad

indiakeralaNewspolitics

കപ്പ് ഹൈദരാബാദ് അടിച്ചെടുത്തു

കപ്പ് ഹൈദരാബാദ് അടിച്ചെടുത്തു.ഐഎസ്എല്ലില്‍ (ISL 2021-22) ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കലാശപ്പോരിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് പൊരുതിക്കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ മടക്കം.

Read More