Wednesday, May 15, 2024

galaxy

keralaNews

ഇന്ന് വ്യാഴവും ശനിയും ഭൂമിയുടെ നേര്‍രേഖയില്‍..

തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകും. 794 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാനത്തെ ഈ അപൂര്‍വ സംഗമം.

Read More