Tuesday, May 14, 2024

bill gates divorce

Newsworld

27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ബില്‍ ഗേറ്റ്‌സും,ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു.

27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും(65) ഭാര്യ മെലിന്‍ഡയും(56) വേര്‍പിരിഞ്ഞു. ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്.

Read More