Monday, May 20, 2024
keralaNews

കളമശേരിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകര്‍ന്നു വീണ് അഞ്ച്‌ പേര്‍ക്ക് പരിക്ക്

കൊച്ചി കളമശേരിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകര്‍ന്നു വീണ് അഞ്ച്‌
പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് 3നാണ് സംഭവം.