Wednesday, May 15, 2024
keralaNews

അനുശോചിച്ചു. 

എരുമേലി : അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന പ്രസിഡന്റ്   വി.എ.ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ സംസ്ഥാന കമ്മറ്റി ഓൺ ലൈൻ ചേർന്ന
യോഗം അനുശോചിച്ചു .എം.സി രഘു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി
ഷിജുകുമാർ എരുമേലി, മറ്റ് നേതാക്കളും പങ്കെടുത്തു.