Saturday, June 1, 2024

News

indiaNews

കന്യാകുമാരിയില്‍ പ്രധാനമന്ത്രിയുടെ ധ്യാനം

ചെന്നൈ: മേയ് 30-ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 48 മണിക്കൂറോളം ധ്യാനത്തിലിരിക്കും. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത് . ധ്യാനമണ്ഡപത്തിലെ ധ്യാനത്തിനുശേഷം ജൂണ്‍

Read More
indiaNewsworld

യു.എന്‍. മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് പുരസ്‌കാരം ഇന്ത്യന്‍ വനിതക്ക്

ന്യൂഡല്‍ഹി: ഐക്യരാഷട്രസഭയുടെ സമാധാനസേനയുടെ ഭാഗമായ ഇന്ത്യന്‍ വനിത അംഗത്തിന് മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് പുരസ്‌കാരം. യു.എന്‍.ദൗത്യത്തിന്റെ ഭാഗമായി കോംഗോയില്‍ സേവനമനുഷ്ടിച്ച മേജര്‍ രാധിക സെന്‍ ആണ് പുരസ്‌കാരത്തിന്

Read More
keralaNews

പീഡനം: മുണ്ടക്കയം സ്വദേശിയായ കരാട്ടെ അധ്യാപകന് 110 വര്‍ഷം തടവ് ശിക്ഷ

ഈരാറ്റുപേട്ട: പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 110 വര്‍ഷം തടവ് ശിക്ഷ. മുണ്ടക്കയം സ്വദേശിയും കരാട്ടെ അധ്യാപകനായ പി പി മോഹനന്‍ (51)നെയാണ് ഈരാറ്റുപേട്ട

Read More
EntertainmentkeralaNews

മലയാള ചലച്ചിത്ര സംവിധായകനെതിരെ ബലാത്സംഗ കേസ്

കൊച്ചി: യുവനടിയുടെ പരാതിയില്‍ മലയാള ചലച്ചിത്ര സംവിധായകനെതിരെ ബലാത്സംഗ കേസ്. മലയാള ചലച്ചിത്ര സംവിധായന്‍ ഒമര്‍ ലുലുവിനെതിരെയാണ് ബലാത്സംഗത്തിന് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം

Read More
keralaNews

മഴ: മുണ്ടക്കയത്ത് ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി

മുണ്ടക്കയം : കനത്ത മഴയെ തുടർന്ന് മണിമല ആറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന മുണ്ടക്കയത്ത് ആറിൻ്റെ തീരത്ത് താമസിക്കുന്ന ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കല്ലേപ്പാലത്തിന് സമീപം

Read More
keralaNews

ഭരണങ്ങാനം വില്ലേജില്‍ ഇടമറുകില്‍ ഉരുള്‍പ്പൊട്ടല്‍ ; ഏഴ് വീടുകള്‍ തകര്‍ന്നു

ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പ്പൊട്ടല്‍.ഏഴ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഉരുള്‍പ്പൊട്ടലില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.ആളപായമില്ല.കോട്ടയം ജില്ലയില്‍ ഇന്ന് രാവിലെ

Read More
keralaNews

സംസ്ഥാനത്ത് മഴക്കെടുതിയില്‍ നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാല് മരണം.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് അരുവിക്കര പൈക്കോണം ദുര്‍ഗാ ക്ഷേത്രത്തിന്

Read More
Local NewsNews

മുണ്ടക്കയത്ത് സഹോദരങ്ങള്‍ കുളിക്കുന്നതിനിടെ അനുജന്‍ ഒഴുക്കില്‍പ്പെട്ടു

മുണ്ടക്കയം : മുണ്ടക്കയത്ത് സഹോദരങ്ങള്‍ കുളിക്കുന്നതിനിടെ മണിമലയാറ്റില്‍ അനുജന്‍ ഒഴുക്കില്‍പ്പെട്ടു. മുണ്ടക്കയം കളപ്പുരയ്ക്കല്‍ വീട്ടില്‍ തിലകനാണ് ഒഴുക്കില്‍പ്പെട്ടത്. ജ്യേഷ്ഠന്‍ നന്ദന് ഒപ്പം കുളിക്കുന്നതിനിടെ തിലകന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നന്ദന്‍

Read More
keralaNews

കനത്ത മഴയിൽ ഈരാറ്റുപേട്ട തീക്കോയി മേഖലയിൽ ഉരുൾപൊട്ടൽ

ഈരാറ്റുപേട്ട : കനത്ത മഴയിൽ ഈരാറ്റുപേട്ട തീക്കോയി മേഖലയിൽ ഉരുൾപൊട്ടൽ. മണിക്കൂറുകൾ നീണ്ടുനിന്ന മഴയിൽ ഇന്ന് ഉച്ചയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. തീക്കോയ് – വാഗമണ്‍ പ്രധാന പാതയില്‍

Read More
keralaNews

തൃശ്ശൂര്‍ കുന്നംകുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്.

തൃശ്ശൂര്‍ കുന്നംകുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്.കുന്നംകുളം-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൈലാസം, ആര്യ ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം

Read More