Tuesday, May 14, 2024
keralaNews

ആലുവയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ആലുവ മാർക്കറ്റിന് സമീപം  കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടി നിലയിലാണ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസമാണ് ചാന്ദിനി എന്ന പെൺകുട്ടി കാണാതായത്.അഞ്ച് വയസുള്ള ചാന്ദിനി കാണാതായ സംഭവത്തിൽ ഇന്നലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.21 മണിക്കൂറിന് ശേഷമാണ് ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്.കാലികളെ വളർത്തുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ പോലീസ് സ്ഥലത്തെത്തി.സംഭവത്തിൽ ശക്തമായ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .അറസ്റ്റിലായ പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.