വെച്ചൂച്ചിറ പടിഞ്ഞാറ്റിന്‍കര വീട്ടില്‍ പി.ജി പ്രസാദ് (58) അന്തരിച്ചു. ഭാര്യ : സിന്ധു പ്രസാദ്
മക്കള്‍ : നന്ദു പ്രസാദ്, ഗോകുല്‍ പ്രസാദ്, ഗംഗ പ്രസാദ് .
ബി.ജെ.പി മണ്ഡലം പ്രസിഡന്റും വ്യാപാരി വ്യവസായി എക്സിക്യൂട്ടിവ് അംഗവുമായിരുന്നു.
ശവസംസ്കാരം നാളെ (10 09 2023 ) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.