Saturday, May 18, 2024
keralaNewsObituary

ചരമം

ഇരുമ്പൂന്നിക്കര :ചൂരപ്പാടിയിൽ പുരുഷോത്തമൻ (66) അന്തരിച്ചു.
ഭാര്യ: പുഷ്പലത.മക്കൾ : അരുൺ സി പി ,അനൂപ് സി പി.മരുമകള്‍: അര്‍ച്ചന
സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് വീട്ടു വളപ്പിൽ.