Monday, May 20, 2024
keralaNews

മദ്യശാലകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

ബവ്‌റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ആദ്യമായാണ് മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബവ്‌റിജസ് കോര്‍പറേഷന്‍ അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഷോപ്പുകള്‍ക്കും അവധി നല്‍കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.