Thursday, May 16, 2024
keralaLocal NewsNewsObituary

ചരമം

കനകപ്പലം :നെല്ലിമൂട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (80)അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ :ഡോ.അജിത് കുമാർ (പ്രൊഫ.ടെക്സ്സാസ് യൂണിവേഴ്സിറ്റി, യുഎസ് ), നിർമല. മരുമകൾ :ശബ്നം.