Sunday, May 19, 2024
keralaLocal NewsNews

മൂലക്കയം സാംസ്‌കാരിക നിലയത്തിന് പിസി ജോര്‍ജ് എംഎല്‍എ ടെലിവിഷന്‍ നല്‍കി.

മൂലക്കയം സാംസ്‌കാരിക നിലയത്തിന് പിസി ജോര്‍ജ് എംഎല്‍എ ടെലിവിഷന്‍ നല്‍കി.മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെ മൂലക്കയത്ത് എത്തിയ പിസി ജോര്‍ജ് എംഎല്‍എയോട് മൂലക്കയം സാംസ്‌കാരിക നിലയത്തിന് ടെലിവിഷന്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇതേതുടര്‍ന്നാണ് എംഎല്‍എ സ്വന്തം പണം ഉപയോഗിച്ച് ടെലിവിഷന്‍ വാങ്ങി നല്‍കിയത്.പരിപാടിയില്‍ കണമല വാര്‍ഡ് അംഗം അനീഷ് വാഴയില്‍,ജനപക്ഷം പാര്‍ട്ടി മണ്ഡലം പ്രസിഡന്റ്     ബാബുക്കുട്ടന്‍,നേതാക്കളായ ബേബിച്ചന്‍ പള്ളിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.