കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ക്കെതിരെ എരുമേലിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ക്കെതിരെ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എ ഐ സി സി യുടെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയൂടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ടി വി ജോസഫ് അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കന്‍, ബേബി മണപറമ്പില്‍, പ്രകാശ് പള്ളിക്കുടം, സലിം കണ്ണങ്കര ബിനു മറ്റകര, റെജി അമ്പാറ, നാസര്‍ പനച്ചി, ഫസിീ ചുടുകാട്ടില്‍, ജോമോന് പാക്കാനം, ജോളി ഫിലിപ്പ്, ജോസഫ് ഷിബു, ജോസ് ഇളയാനിതോ ട്ടം, ബാബു കുട്ടി, ഫിലിപ്പ് കൊക്കപ്പുഴ, ബിനോയ് ഇലവുങ്കല്‍ , പി കെ കൃഷ്ണകുമാര്‍, അഫ്സല് കുന്നേല്‍, സിജി മുക്കാലി,ജോര്‍ജ് കരീകുന്നേല്, ടി കെ തങ്കച്ചന്, പി എം ബഷീര്‍, സുശീല്‍കുമാര്‍, എം എസ് നാസര്‍, ഷിജോ എന്നിവര്‍ പ്രസംഗിച്ചു.