Tuesday, May 21, 2024
keralaNewspolitics

ശ്രീരാമ  തീർത്ഥക്ഷേത്ര നിധി  പി സി ജോർജ്  നൽകി . 

പൂഞ്ഞാർ എംഎൽഎ പി സി ജോർജിൽ നിന്ന്  അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രനിധി RSS കോട്ടയം  സേവാപ്രമുഖ് R രാജേഷ് ഏറ്റുവാങ്ങുന്നു.
രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സംഭാവന നൽകിയത് തെറ്റുപറ്റി എന്ന എൽദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ലെന്നും ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാവരേയും ഒരു പോലെ കാണണം എന്നാണ് തൻ്റെ നിലപാട് എന്നും അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രനിധി സംഭാവന നൽകിയ ശേഷം അദ്ദേഹം പറഞ്ഞു.N ഹരി,  Adv നോബിൾമാത്യു,   R രാജീവ്, സതീഷ് ചന്ദ്രൻ മാസ്റ്റർ,  അജീഷ് കുമാർ എന്നിവർ സമീപം.