Wednesday, May 15, 2024
keralaNews

സ്വപ്ന സുരേഷ് ചുമതലയേറ്റു.

സ്വപ്ന സുരേഷ് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായി ചുമതലയേറ്റു. തൊടുപുഴയിലെ ഓഫീസിലെത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്. ഡല്‍ഹി ആസ്ഥാനമായുള്ള സര്‍ക്കാരിതര സംഘനടയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ.