Thursday, May 16, 2024
keralaNews

സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ മോ​ഷ്​​ടി​ച്ചു​ക​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി പി​ടി​യി​ൽ. ഉ​ടു​മ്പ​ൻ​ചോ​ല അ​ടി​മാ​ലി പാ​ക്യാ​ങ്ക​ൽ വീ​ട്ടി​ൽ പ​ത്ഭ​നാ​ഭ​നാ​ണ് (51)പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ചി​ങ്ങ​വ​നം പു​ത്ത​ൻ​പ​ള്ളി​ക്ക് സ​മീ​പ​ത്തെ മോ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൻെറ ഷ​ട്ട​ർ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​തു​ക​ണ്ട് പു​ല​ർ​ച്ച പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ പൊ​ലീ​സ് സം​ഘ​ത്തി​ലെ സി.​പി.​ഒ രാ​ജീ​വ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.ഉ​ട​ൻ ചി​ങ്ങ​വ​നം പൊ​ലീ​സി​ലും ക​ൺ​ട്രോ​ൾ റൂ​മി​ലും വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം തി​ര​ച്ചി​ൽ ന​ട​ത്തി. സ​മീ​പ​ത്തെ മി​ല്ലി​ൽ​നി​ന്ന്​ എ​ടു​ത്ത ക​മ്പിപ്പാ​ര ഉ​പ​യോ​ഗി​ച്ച്‌ ഷ​ട്ട​റി​ൻറ മ​ധ്യ​ഭാ​ഗം പൊ​ളി​ച്ചാ​ണ് പ്ര​തി അ​ക​ത്തു​ക​ട​ന്ന​ത്. ലോ​ക്ക​ർ പൊ​ളി​ക്കാ​ൻ ശ്ര​മി​​ച്ച​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കൈ​വ​ശ​മെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ചാ​ക്കി​ൽ​കെ​ട്ടി സ്‌​കൂ​ട്ട​റി​ൽ പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും പ്ര​തി​യാ​ണ്. എ​രു​മേ​ലി, പ​ള്ളി​ക്ക​ത്തോ​ട്, ഈ​രാ​റ്റു​പേ​ട്ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നേ​ര​ത്തേ​യു​ണ്ടാ​യ സ​മാ​ന കേ​സു​ക​ളു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്്. ച​ങ്ങ​നാ​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ശ്രീ​കു​മാ​റി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​സ്.​എ​ച്ച്‌.​ഒ ടി.​ആ​ർ. ജി​ജു​വി​ ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌.​ഐ​മാ​രാ​യ ഷ​മീ​ർ ഖാ​ൻ, അ​നി​ൽ കു​മാ​ർ, എ.​എ​സ്‌.​ഐ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.